കൊൽക്കത്ത ∙ ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗാളിൽ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരം ആരംഭിച്ചു. വിവിധ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. ആർ.ജി.കർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിയ 42 ദിവസത്തെ സമരം കഴിഞ്ഞമാസം 21നാണു പിൻവലിച്ചത്. ചർച്ചയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഗർദത്ത മെഡിക്കൽ കോളജിൽ രോഗി മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമണം നടത്തിയതാണ് വീണ്ടും സമരം തുടങ്ങാനുള്ള കാരണങ്ങളിലൊന്ന്. മെഡിക്കൽ കോളജുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും സുരക്ഷയ്ക്കായി സമിതികൾ ഉണ്ടാക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന് ഡോകട്ർമാർ പറഞ്ഞു. ആരോഗ്യ സെക്രട്ടറിയെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ പ്രകടനം നടത്തിയ ഡോക്ടർമാർ ഇന്നും പ്രതിഷേധ റാലി നടത്തുന്നുണ്ട്.

English Summary:

Junior doctors on strike again in Bengal