ബിഹാറിൽ 16 ജില്ലകൾ പ്രളയക്കെടുതിയിൽ; കോസി നദിയിലെ തടയണകൾ തകർന്നു
പട്ന ∙ കോസി, ഭാഗ്‍മതി നദികൾ കരകവിഞ്ഞതോടെ ബിഹാറിൽ 16 ജില്ലകൾ പ്രളയക്കെടുതിയിൽ. കോസി നദിയിൽ തടയണകൾ തകർന്നു ദർഭംഗയിലെ കിർതാർപുർ, ഘനശ്യാംപുർ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

പശ്ചിമ ചമ്പാരൻ, പൂർവ ചമ്പാരൻ, സീതാമഡി, ശിവ്ഘർ, മുസഫർപുർ, ഗോപാൽഗഞ്ച്, സിവാൻ, സാരൻ, വൈശാലി, പട്ന, ജഹാനാബാദ്, മധുബനി, അരാരിയ, പുർണിയ, കതിഹാർ, ഭോജ്പുർ ജില്ലകളിലായി 16 ലക്ഷത്തിലേറെ ജനങ്ങളാണു പ്രളയക്കെടുതികൾ നേരിടുന്നത്.
രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങൾ ബിഹാറിലെത്തി. യുപി, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്.