ഡൽഹിയിൽ 2,000 കോടിയുടെ ലഹരിവേട്ട; 4 പേർ അറസ്റ്റിൽ
ന്യൂഡൽഹി ∙ ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്റെ ലഹരിവേട്ടയിൽ 2,000 കോടിരൂപയിലേറെ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 42 കിലോ കഞ്ചാവും പിടിച്ചെടുത്തു. രാജ്യാന്തര ലഹരി സിൻഡിക്കറ്റിലെ പ്രധാനിയടക്കം 4 പേരെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. രാജ്യതലസ്ഥാന മേഖലയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.

ഡൽഹി മെഹ്റോളി മഹിപാൽപുർ എക്സ്റ്റൻഷനിൽ നിന്നാണ് 22 ബാഗുകളിലായി സൂക്ഷിച്ച കൊക്കെയ്നും 3 പെട്ടികളിൽ സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തത്. ഡൽഹി വസന്ത് വിഹാറിൽ താമസിക്കുന്ന തുഷാർ ഗോയൽ, സഹായികളായ ഹിമാൻഷു, ഔറംഗസേബ്, കൊക്കെയ്ൻ വാങ്ങാനെത്തിയ മുംബൈ വെസ്റ്റ് കുർല സ്വദേശി ഭാരത് ജെയിൻ എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ 3 മാസമായി പൊലീസ് നടത്തിയ അന്വേഷണമാണു പ്രതികളിലേക്കെത്തിയത്.