കുമാരസ്വാമി 50 കോടി ആവശ്യപ്പെട്ടു: പാർട്ടി ഭാരവാഹി
ബെംഗളൂരു∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 50 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്ന് കേന്ദ്രമന്ത്രി കുമാരസ്വാമി ഭീഷണിപ്പെടുത്തിയെന്ന് ജനതാദൾ (എസ്) ഭാരവാഹി പൊലീസിനു പരാതി നൽകി. കോടികൾ നൽകാൻ ഇല്ലെന്നു പറഞ്ഞപ്പോൾ ക്ഷുഭിതനായ മന്ത്രി, സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞതായും റിയൽ എസ്റ്റേറ്റ് വ്യാപാരിയും ദൾ സമൂഹമാധ്യമ വിഭാഗം വൈസ് പ്രസിഡന്റുമായ വിജയ് ടാറ്റ പറഞ്ഞു.

ബെംഗളൂരു∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 50 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്ന് കേന്ദ്രമന്ത്രി കുമാരസ്വാമി ഭീഷണിപ്പെടുത്തിയെന്ന് ജനതാദൾ (എസ്) ഭാരവാഹി പൊലീസിനു പരാതി നൽകി. കോടികൾ നൽകാൻ ഇല്ലെന്നു പറഞ്ഞപ്പോൾ ക്ഷുഭിതനായ മന്ത്രി, സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞതായും റിയൽ എസ്റ്റേറ്റ് വ്യാപാരിയും ദൾ സമൂഹമാധ്യമ വിഭാഗം വൈസ് പ്രസിഡന്റുമായ വിജയ് ടാറ്റ പറഞ്ഞു. 5 കോടി രൂപ അധികം നൽകണമെന്ന് ദളിന്റെ മുൻ നിയമസഭാ കൗൺസിൽ അംഗം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ജീവനു ഭീഷണിയുള്ളതിനാൽ പൊലീസ് സുരക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.