കൊച്ചുമക്കളുടെ പോരിൽ ജയം ശ്രുതിക്ക്
ഹരിയാനയിലെ ടോഷൻ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബൻസിലാലിന്റെ കൊച്ചുമക്കൾ ഏറ്റുമുട്ടിയപ്പോൾ വിജയം പെൺപക്ഷത്ത്. ബൻസിലാലിന്റെ മകൻ സുരേന്ദർ സിങ്ങിന്റെയും ബിജെപി എംപി കിരൺ ചൗധരിയുടെയും മകൾ ബിജെപി സ്ഥാനാർഥി ശ്രുതിയാണ് കോൺഗ്രസിനു വേണ്ടി മത്സരിച്ച ബന്ധുവായ അനിരുദ്ധ് ചൗധരിയെ 14,257 വോട്ടുകൾക്കു തോൽപിച്ചത്.

ഹരിയാനയിലെ ടോഷൻ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബൻസിലാലിന്റെ കൊച്ചുമക്കൾ ഏറ്റുമുട്ടിയപ്പോൾ വിജയം പെൺപക്ഷത്ത്. ബൻസിലാലിന്റെ മകൻ സുരേന്ദർ സിങ്ങിന്റെയും ബിജെപി എംപി കിരൺ ചൗധരിയുടെയും മകൾ ബിജെപി സ്ഥാനാർഥി ശ്രുതിയാണ് കോൺഗ്രസിനു വേണ്ടി മത്സരിച്ച ബന്ധുവായ അനിരുദ്ധ് ചൗധരിയെ 14,257 വോട്ടുകൾക്കു തോൽപിച്ചത്. ബൻസിലാലിന്റെ മകൻ റൺബീർ സിങ് മഹേന്ദ്രയുടെ മകനാണ് അനിരുദ്ധ്.
കോൺഗ്രസിൽ ഹൂഡ പക്ഷത്തോടുള്ള അതൃപ്തിയെ തുടർന്നാണു കഴിഞ്ഞ ജൂണിൽ കിരണും മകൾ ശ്രുതിയും കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നത്. ബിസിസിഐ ട്രഷററായിരുന്ന അനിരുദ്ധിനായി ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് ഉൾപ്പെടെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.