പ്രധാനമന്ത്രി മോദി ലാവോസ് ഉച്ചകോടിക്ക്
ന്യൂഡൽഹി ∙ നാളെയും 11നും ലാവോസിൽ നടക്കുന്ന ആസിയാൻ, പൂർവേഷ്യൻ രാജ്യ ഉച്ചകോടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ലാവോസിലെ വിയൻഷ്യനിൽ നാളെയാണ് ആസിയാൻ ഉച്ചകോടി. 10 ആസിയാൻ രാജ്യങ്ങൾക്കു പുറമേ ഇന്ത്യ, ഓസ്ട്രേലിയ, ചൈന, ജപ്പാൻ, ന്യൂസീലൻഡ്, ദക്ഷിണകൊറിയ, റഷ്യ, യുഎസ് എന്നിവയും ഉൾപ്പെടുന്നതാണു പൂർവേഷ്യൻ ഉച്ചകോടി. സമ്മേളന ദിവസങ്ങളിൽ വിവിധ രാജ്യത്തലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.