ബെംഗളൂരു ∙ നഗരത്തിൽ അനധികൃതമായി തങ്ങിയ 10 പാക്കിസ്ഥാൻ സ്വദേശികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ, കഴിഞ്ഞ 10 ദിവസത്തിനിടെ നഗരത്തിൽ നിന്ന് അറസ്റ്റിലായ പാക്ക് പൗരന്മാരുടെ എണ്ണം 17 ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഹ്ദി ഫൗണ്ടേഷൻ ഇന്റർനാഷനലിന്റെ പ്രവർത്തകരാണ് പിടിയിലായവരെന്നും വ്യാജപേരുകളിലാണ് ഇവർ ഒളിച്ചുതാമസിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. ഇവർക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ടും മറ്റും തരപ്പെടുത്തിക്കൊടുത്ത ഉത്തർപ്രദേശ് സ്വദേശി പർവേസിനെ കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 

English Summary:

Pakistani nationals arrested in Bengaluru