കൊടൈക്കനാൽ, ഊട്ടി: ഇ പാസ് നിയന്ത്രണം തുടരും
കൊടൈക്കനാൽ, ഊട്ടി യാത്രയ്ക്കുള്ള ഇ-പാസ് നിബന്ധന അനിശ്ചിത കാലത്തേക്കു നീട്ടി. പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടി മേയ് 7 മുതലാണ് സന്ദർശകരെ നിയന്ത്രിക്കാൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാരോടു മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്

ചെന്നൈ ∙ കൊടൈക്കനാൽ, ഊട്ടി യാത്രയ്ക്കുള്ള ഇ-പാസ് നിബന്ധന അനിശ്ചിത കാലത്തേക്കു നീട്ടി. പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടി മേയ് 7 മുതലാണ് സന്ദർശകരെ നിയന്ത്രിക്കാൻ നീലഗിരി, ഡിണ്ടിഗൽ കലക്ടർമാരോടു മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടത്. നിയമം കർശനമായി നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണു കോടതി നിയന്ത്രണം നീട്ടിയത്. വാഹനത്തിലെ യാത്രക്കാർ, മോഡൽ, ഇന്ധനം, സന്ദർശന – താമസ വിവരങ്ങൾ, ഉദ്ദേശ്യം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി epass.tnega.org സൈറ്റ് വഴിയാണ് ഇ പാസിന് അപേക്ഷിക്കേണ്ടത്.