മുംബൈ∙ വ്യവസായി രത്തൻ ടാറ്റയുടെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അറബിക്കടലിൽ ഒഴുക്കും. മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും നിമജ്ജന ചടങ്ങ് നടക്കുക. ഇൗ മാസം ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Ratan Tata's ashes will be floated in the Arabian Sea as per his wish

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT