കുമാരസ്വാമി നോട്ടമിട്ട മണ്ഡലത്തിൽ സ്ഥാനാർഥിയായി ബിജെപി നേതാവ്
ബെംഗളൂരു ∙ മകൻ നിഖിൽ ഗൗഡയെ സ്ഥാനാർഥിയാക്കാൻ കേന്ദ്രമന്ത്രി കുമാരസ്വാമി നീക്കം നടത്തുന്ന ചന്നപട്ടണ നിയമസഭാ മണ്ഡലത്തിൽ ബിജെപി എംഎൽസി സി.പി.യോഗേശ്വർ എൻഡിഎ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചു.

ജനതാദളിന്റെ സിറ്റിങ് സീറ്റിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ ബിജെപി–ദൾ നേതൃത്വം ചർച്ച തുടരുന്നതിനിടെയാണ് 4 തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച യോഗേശ്വറിന്റെ അപ്രതീക്ഷിത നീക്കമുണ്ടായത്. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനും നീക്കം നടത്തുന്നുണ്ട്. നവംബർ 13നാണ് ചന്നപട്ടണ, സന്ദൂർ, ഷിഗ്ഗാവ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.