ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ റോഡ് പദ്ധതികൾക്കുള്ള ടെൻഡർ നടപടികളിൽ എൻഡിഎ സർക്കാർ 10,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. 2 പ്രത്യേക കമ്പനികൾക്ക് മാത്രം ടെൻഡർ ലഭിക്കും വിധമായിരുന്നു തട്ടിപ്പെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്‌മെൻ്റ് കോർപറേഷൻ മാർഗനിർദേശ പ്രകാരം ഒരു കമ്പനിക്ക് 2 പ്രോജക്ടുകൾ മാത്രമേ ലഭിക്കൂ എന്നിരിക്കെ 2 കമ്പനികൾക്ക് 4 വീതം പദ്ധതികൾ ലഭിച്ചു. 10,087 കോടിക്കു പകരം 20,990 കോടി രൂപ ചെലവഴിച്ചെന്നും പറ‍ഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഹാരാഷ്ട്രയിലെ റോഡ് പദ്ധതികൾക്കുള്ള ടെൻഡർ നടപടികളിൽ എൻഡിഎ സർക്കാർ 10,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു. 2 പ്രത്യേക കമ്പനികൾക്ക് മാത്രം ടെൻഡർ ലഭിക്കും വിധമായിരുന്നു തട്ടിപ്പെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്‌മെൻ്റ് കോർപറേഷൻ മാർഗനിർദേശ പ്രകാരം ഒരു കമ്പനിക്ക് 2 പ്രോജക്ടുകൾ മാത്രമേ ലഭിക്കൂ എന്നിരിക്കെ 2 കമ്പനികൾക്ക് 4 വീതം പദ്ധതികൾ ലഭിച്ചു. 10,087 കോടിക്കു പകരം 20,990 കോടി രൂപ ചെലവഴിച്ചെന്നും പറ‍ഞ്ഞു.

English Summary:

10,000 crore scam: Congress against Maharashtra government