ജഡ്ജിക്കെതിരെയുള്ള വ്യക്തി പരാമർശം കോടതിയലക്ഷ്യമല്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ ∙ ജഡ്ജിക്കെതിരെയുള്ള വ്യക്തിപരമായ പരാമർശങ്ങളോ അധിക്ഷേപങ്ങളോ കോടതിയലക്ഷ്യമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷിനെ വിമർശിച്ചതിന് ഡിഎംകെ സംഘടനാ സെക്രട്ടറി ആർ.എസ്.ഭാരതിക്കെതിരെ യുട്യൂബർ സവുക്ക് ശങ്കർ നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണു പരാമർശം.നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം സുതാര്യതയാണെന്നും വിമർശനങ്ങൾ സ്ഥാപനത്തെ വളർത്തുന്നവയാണെന്നുമുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പ്രസ്താവന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവർത്തിച്ചു. ജഡ്ജിമാർ വരികയും പോവുകയും ചെയ്യും. എന്നാൽ കോടതി നിലനിൽക്കുമെന്നും പറഞ്ഞു.