ഐസിയുവിലും വിലങ്ങ്: ഹരിയാന പൊലീസിന് രൂക്ഷവിമർശനം
ന്യൂഡൽഹി ∙ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുമ്പോഴും വഞ്ചനക്കേസ് പ്രതിയെ കൈവിലങ്ങ് അണിയിച്ച ഹരിയാന പൊലീസിനു സുപ്രീം കോടതിയുടെ വിമർശനം. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകുന്ന ഭരണഘടനയുടെ 21–ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണ് പൊലീസിന്റെ നടപടിയെന്നു കോടതി വിമർശിച്ചു. ഹർജി 25ന് പരിഗണിക്കാനായി മാറ്റി.