നീറ്റ് റിപ്പോർട്ട്: രണ്ടാഴ്ച കൂടി അനുവദിച്ചു
ന്യൂഡൽഹി ∙ നീറ്റ്, ജെഇഇ തുടങ്ങിയ പൊതുപ്രവേശന പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനും പരിഷ്കാരങ്ങൾ നിർദേശിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം നൽകി. നവംബർ 4നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയത്.