ഇംഫാൽ ∙ നിരോധിത തീവ്രവാദ സംഘടനയായ കാംഗ്ലിപക് കമ്യൂണിസ്റ്റ് പാർട്ടിയുടെ 6 അംഗങ്ങളെ മണിപ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധക്കടത്ത്, ഭീഷണിപ്പെടുത്തി പണം പിടുങ്ങൽ തുടങ്ങിയവ ഇവർ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. 3 വാഹനങ്ങളും 6 ഫോണുകളും 3.88 ലക്ഷം രൂപയും ഇവരിൽ നിന്നു പിടിച്ചെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഫാൽ ∙ നിരോധിത തീവ്രവാദ സംഘടനയായ കാംഗ്ലിപക് കമ്യൂണിസ്റ്റ് പാർട്ടിയുടെ 6 അംഗങ്ങളെ മണിപ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധക്കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ തുടങ്ങിയവ ഇവർ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. 3 വാഹനങ്ങളും 6 ഫോണുകളും 3.88 ലക്ഷം രൂപയും ഇവരിൽ നിന്നു പിടിച്ചെടുത്തു.

English Summary:

6 Terrorists arrested in Manipur