ക്ലോക്ക് അജിത് പവാറിന് തന്നെ
ന്യൂഡൽഹി ∙ ക്ലോക്ക് ചിഹ്നം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും എൻസിപി അജിത് പവാർ പക്ഷത്തിനു തന്നെ ഉപയോഗിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചിഹ്നത്തിന്റെ പേരിലുള്ള കേസ് കോടതിയുടെ പരിഗണനയിലാണെന്ന അറിയിപ്പ് പോസ്റ്ററിൽ ചേർക്കണമെന്ന വ്യവസ്ഥയോടെയാണിത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ നിർദേശം പാലിച്ചോയെന്ന് രേഖാമൂലം അറിയിക്കണമെന്നും നിർദേശിച്ചു. ഉത്തരവു ലംഘിച്ചാൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കോടതി കേസ് നവംബർ ആറിലേക്ക് മാറ്റി.