ADVERTISEMENT

ന്യൂഡൽഹി ∙ ക്ലോക്ക് ചിഹ്നം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും എൻസിപി അജിത് പവാർ പക്ഷത്തിനു തന്നെ ഉപയോഗിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ചിഹ്നത്തിന്റെ പേരിലുള്ള കേസ് കോടതിയുടെ പരിഗണനയിലാണെന്ന അറിയിപ്പ് പോസ്റ്ററിൽ ചേർക്കണമെന്ന വ്യവസ്ഥയോടെയാണിത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ നിർദേശം പാലിച്ചോയെന്ന് രേഖാമൂലം അറിയിക്കണമെന്നും നിർദേശിച്ചു. ഉത്തരവു ലംഘിച്ചാൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ കോടതി കേസ് നവംബർ ആറിലേക്ക് മാറ്റി. 

English Summary:

Clock symbol for Ajit Pawar in Maharashtra Assembly Election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com