മഹാരാഷ്ട്ര: രണ്ട് സഖ്യത്തിലും ‘സേന’കൾ പിടിവാശിയിൽ
മുംബൈ∙ മഹാരാഷ്ട്രയിൽ അഘാഡിയിലും എൻഡിഎ സഖ്യത്തിലും അഭിപ്രായ വ്യത്യാസം തുടരുന്നതിനിടയിലും പാർട്ടികൾ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പത്രികസമർപ്പണത്തിന് രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്.

രണ്ട് സഖ്യത്തിലും ശിവസേനകളുടെ കടുംപിടുത്തമാണ് വില്ലനാകുന്നത്. 100 സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്–എൻസിപി സഖ്യത്തിൽ ഉദ്ധവിന്റെ ശിവസേനയും ബിജെപി സഖ്യത്തിൽ ഷിൻഡെയുടെ ശിവസേനയും. വിമതഭീഷണിയും ബിജെപിക്ക് തലദേവനയാകുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് തിരക്കിട്ട ശ്രമങ്ങൾ നടക്കുകയാണ്.