അനധികൃത പേയ്മെന്റ് ഗേറ്റ്‍വേ: ജാഗ്രത വേണം
ന്യൂഡൽഹി ∙ അനധികൃത ഓൺലൈൻ പണമിടപാട് സംവിധാനങ്ങൾക്കെതിരെ (ഗേറ്റ്‍വേ) ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർക്രൈം കോഓർഡിനേഷൻ സെന്റർ (ഐ4സി) മുന്നറിയിപ്പു നൽകി. പീസ്പേ (PeacePay), ആർടിഎക്സ് പേ (RTX Pay), പോക്കോപേ (PoccoPay), ആർപി പേ (RPPay) തുടങ്ങിയ പേയ്മെന്റ് ഗേറ്റ്‍വേകൾ കള്ളപ്പണം വെളുപ്പിക്കലിനാണ് ഉപയോഗിക്കുന്നതെന്ന് ഐ4സി അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങളിലൂടെ നേടുന്ന പണം വെളുപ്പിക്കാനുള്ള ഉപാധിയായി വിദേശകുറ്റവാളികൾ ഇവയെ മാറ്റുന്നു. കടലാസുകമ്പനികളുടെയും മറ്റും പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ടുകളുമായിട്ടാണ് ഈ പണമിടപാട് സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത്.