ന്യൂഡൽഹി ∙ ക്രിമിനലുകൾ അനധികൃതമായി ശേഖരിക്കുന്ന പണം കണ്ടുകെട്ടാനുള്ള ഏജൻസിയായ അസറ്റ് റിക്കവറി ഇൻട്രാ ഏജൻസി നെറ്റ്‌വർക്–ഏഷ്യ പസിഫിക്കിന്റെ (അരിൻ–എപി) പ്രസിഡൻസി സ്ഥാനം ഇന്ത്യ 2026 ൽ ഏറ്റെടുക്കും. ഏഷ്യ പസിഫിക് മേഖലയിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഈ ഏജൻസി രാജ്യാന്തര തലത്തിലുള്ള കാരിൻ നെറ്റ്‌വർക്കിന്റെ ഭാഗമാണ്. 28 അംഗരാജ്യങ്ങളും 9 നിരീക്ഷണ ഏജൻസികളുമടങ്ങിയതാണ് അരിൻ–എപി. എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റാണ് (ഇ.ഡി) ഇന്ത്യയുടെ നോഡൽ ഏജൻസി. 2013 ൽ ആണ് അരിൻ–എപി സ്ഥാപിക്കപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

India to Head ARIN-AP for Asset Recovery

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT