മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, സമാജ്‌വാദി പാർട്ടി (എസ്പി) സീറ്റ് തർക്കത്തിന്റെ പേരിൽ മഹാ വികാസ് അഘാഡിയിലെ (ഇന്ത്യാസഖ്യം) സഖ്യകക്ഷികളുമായി ഇടയുന്നു. 5 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച പ്രചാരണം സജീവമാക്കിയ എസ്പി അവ ലഭിച്ചില്ലെങ്കിൽ സഖ്യം വിടുമെന്ന സൂചനയും നൽകിയിട്ടുണ്ട്. 2 എംഎൽഎമാരുള്ള എസ്പിക്കു സീറ്റ് വിഭജനത്തിലും 2 സീറ്റുകൾ മാത്രമാണ് അനുവദിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Samajwadi Party unhappy with MVA