മുംൈബ ∙ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപയും സൗജന്യ ബസ് യാത്രയും അനുവദിക്കുമെന്ന് ഇന്ത്യാ മുന്നണി പ്രഖ്യാപിച്ചു. തൊഴിൽരഹിത യുവജനങ്ങൾക്ക് പ്രതിമാസം 4000 രൂപ നൽകും. മൂന്നു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും ഉറപ്പ് നൽകി. 25 ലക്ഷം രൂപയുടെ കുടുംബ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കും. 50 ശതമാനം സംവരണം എന്ന നിയന്ത്രണം നീക്കി ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായി. ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രസംഗിച്ച രാഹുൽ ഗാന്ധിക്കൊപ്പം മല്ലികാർജു‍ൻ ഖർഗെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവർ അണി ചേർന്നതോടെ മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒൗദ്യോഗിക തുട ക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിച്ച ബിജെപിക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. വികസന പദ്ധതികൾ ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നവരെ അകറ്റണമെന്നും ആവശ്യപ്പെട്ടു. നാഗ്പുരിൽ ഒബിസി കൂട്ടായ്മ സംഘടിപ്പിച്ച സംവിധാൻ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ഡോ. ബി.ആർ.അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയും സന്ദർശിച്ചു.

English Summary:

India Alliance Promises Allowance and Free Bus Travel for Women in Maharashtra