സൽമാൻ ഖാനെതിരെ വധഭീഷണി തുടരുന്നു
മുംബൈ∙5 കോടി രൂപ ലഭിച്ചില്ലെങ്കിൽ നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശം ലഭിച്ചു. ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ പേരിലാണ് സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഏതാനും ആഴ്ചകളായി നടനെതിരെ മുംബൈ ട്രാഫിക് പൊലീസിന് ഒട്ടേറെ ഭീഷണി

മുംബൈ∙5 കോടി രൂപ ലഭിച്ചില്ലെങ്കിൽ നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിൽ ഭീഷണി സന്ദേശം ലഭിച്ചു. ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ പേരിലാണ് സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഏതാനും ആഴ്ചകളായി നടനെതിരെ മുംബൈ ട്രാഫിക് പൊലീസിന് ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചെങ്കിലും പലതും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.