ഷിംല ∙ പടം മൂലം മുഖ്യമന്ത്രിയുടെ ഇമേജ് പോകാതിരിക്കാൻ ഹിമാചൽ സർക്കാരിന്റെ കരുതൽ. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന് സമൂസ കിട്ടാതെ പോയതിൽ സിഐഡി അന്വേഷണത്തിനിറങ്ങിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ‘സർക്കാർ ചിത്രങ്ങൾ’ സംബന്ധിച്ച് പുതിയ ചട്ടം. മുഖ്യമന്ത്രി വകുപ്പു യോഗങ്ങളിലും പൊതുപരിപാടികളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിംല ∙ പടം മൂലം മുഖ്യമന്ത്രിയുടെ ഇമേജ് പോകാതിരിക്കാൻ ഹിമാചൽ സർക്കാരിന്റെ കരുതൽ. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിന് സമൂസ കിട്ടാതെ പോയതിൽ സിഐഡി അന്വേഷണത്തിനിറങ്ങിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ‘സർക്കാർ ചിത്രങ്ങൾ’ സംബന്ധിച്ച് പുതിയ ചട്ടം.

മുഖ്യമന്ത്രി വകുപ്പു യോഗങ്ങളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ അനുവാദം വാങ്ങിയിട്ടു മാത്രം മാധ്യമങ്ങൾക്കു നൽകിയാൽ മതിയെന്നാണ് ഉത്തരവ്.

English Summary:

Ban on release of pictures of Himachal CM without permission

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT