കൊടൈക്കനാലിൽ ഭാരവാഹനങ്ങൾക്കും നിയന്ത്രണം
ചെന്നൈ ∙ പരിസ്ഥിതി മലിനീകരണം തടയാൻ കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും പാസഞ്ചർ വാഹനങ്ങൾക്കും 18 മുതൽ നിരോധനം ഏർപ്പെടുത്തും. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. 45 സീറ്റ് വരെയുള്ള പാസഞ്ചർ – ടൂറിസ്റ്റ് ബസുകൾക്ക് നീളം 12 മീറ്ററിൽ താഴെയായതിനാൽ വിനോദസഞ്ചാരികളെ തീരുമാനം ബാധിക്കാനിടയില്ല. കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ഇ– പാസ് നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു.

ചെന്നൈ ∙ പരിസ്ഥിതി മലിനീകരണം തടയാൻ കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും പാസഞ്ചർ വാഹനങ്ങൾക്കും 18 മുതൽ നിരോധനം ഏർപ്പെടുത്തും. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. 45 സീറ്റ് വരെയുള്ള പാസഞ്ചർ – ടൂറിസ്റ്റ് ബസുകൾക്ക് നീളം 12 മീറ്ററിൽ താഴെയായതിനാൽ വിനോദസഞ്ചാരികളെ തീരുമാനം ബാധിക്കാനിടയില്ല. കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ഇ– പാസ് നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു. 5 ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾക്കുള്ള വിലക്കും തുടരും.