ന്യൂഡൽഹി ∙ കരയിൽ നിന്നുള്ള ദീർഘദൂര ആക്രമണത്തിനുള്ള ക്രൂസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചന്ദിപ്പുരിൽ നടത്തിയ പരീക്ഷണത്തിൽ എല്ലാ ഘടകങ്ങളും പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കരയിൽ നിന്നുള്ള ദീർഘദൂര ആക്രമണത്തിനുള്ള ക്രൂസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചന്ദിപ്പുരിൽ നടത്തിയ പരീക്ഷണത്തിൽ എല്ലാ ഘടകങ്ങളും പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബെംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ഡിആർഡിഒയും ചേർന്നാണ് നിർമിച്ചത്.

English Summary:

Long-range cruise missile test successful