കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് അധിക പരിശോധന
ടൊറന്റോ ∙ സുരക്ഷാ ആശങ്കകൾക്കിടെ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് കാനഡ ഗതാഗതമന്ത്രാലയം അധിക പരിശോധന ഏർപ്പെടുത്തി. എയർ കാനഡ ഉൾപ്പെടെ കമ്പനികൾ ഇതു നടപ്പാക്കിത്തുടങ്ങി. മുൻകരുതലായാണ് അധിക സുരക്ഷാപരിശോധനയെന്നും ഇതു താൽകാലികമാണെന്നും ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു.

-
Also Read
മണിപ്പുരിൽ ബിരേൻ ഭീതിയിൽ എംഎൽഎമാർ
ഇന്ത്യയിലേക്കുളള യാത്രക്കാർക്ക് കൂടുതൽ സമയമെടുത്തുള്ള വിശദമായ പരിശോധനയാണ് നടത്തുന്നത്. അതിനാൽ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. സിഖ്സ് ഫോർ ജസ്റ്റിസ് സംഘടന എയർ ഇന്ത്യ വിമാന സർവീസുകളും ഏതാനും റൂട്ടുകളും പ്രത്യേകം പരാമർശിച്ച് കഴിഞ്ഞ മാസം ഭീഷണി ഉയർത്തിയിരുന്നു. നവംബർ 1 മുതൽ 19 വരെ ഡൽഹിയിൽനിന്നു പുറപ്പെടുന്ന സർവീസുകളെ ഉദ്ദേശിച്ചായിരുന്നു അത്.