ന്യൂഡൽഹി ∙ വായുമലിനീകരണം കാരണം 2019 ൽ രാജ്യത്ത് 17 ലക്ഷം പേർ മരിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വെളിപ്പെടുത്തി.‌ ഇവയിൽ 32.5% മരണങ്ങൾക്കും കാരണം ശ്വാസകോശരോഗങ്ങളാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാലുണ്ടാകുന്ന ഹൃദ്രോഗം (29.2%), പക്ഷാഘാതം (16.2%), ശ്വാസകോശ അണുബാധ (11.2) തുടങ്ങിയവയും മരണത്തിനു കാരണമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വായുമലിനീകരണം കാരണം 2019 ൽ രാജ്യത്ത് 17 ലക്ഷം പേർ മരിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വെളിപ്പെടുത്തി.‌ ഇവയിൽ 32.5% മരണങ്ങൾക്കും കാരണം ശ്വാസകോശരോഗങ്ങളാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാലുണ്ടാകുന്ന ഹൃദ്രോഗം (29.2%), പക്ഷാഘാതം (16.2%), ശ്വാസകോശ അണുബാധ (11.2) തുടങ്ങിയവയും മരണത്തിനു കാരണമാകും. വായുമലിനീകരണം വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ആസ്മ, ശ്വാസകോശം ചുരുങ്ങൽ തുടങ്ങിയ അസുഖങ്ങൾക്കു കാരണമാകുമെന്നു പഠനത്തിലുണ്ട്. 

English Summary:

Air pollution: 17 lakh death reported in 2019