ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ 28ന്
റാഞ്ചി∙ ജാർഖണ്ഡിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 28നു നടത്തും. ഇന്ത്യ മുന്നണി പാർലമെന്ററി പാർട്ടി നേതാവായി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറനെ തിരഞ്ഞെടുത്തു.

സോറൻ ഗവർണർ സന്തോഷ് കുമാർ ഗ്യാങ്‌വറിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചു. സഖ്യകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറി. 81ൽ 56 സീറ്റും നേടിയാണ് നിലവിലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ത്യാ മുന്നണിയിലൂടെ അധികാരത്തിൽ തിരിച്ചെത്തുന്നത്.