ഫെയ്ഞ്ചൽ ഭീഷണി: തമിഴ്നാട്ടിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ ഇന്നു രൂപപ്പെടുന്ന ‘ഫെയ്ഞ്ചൽ’ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദമായി മാറുന്നതോടെ, തമിഴ്നാട്ടിൽ ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ടും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് നാളെ രാവിലെ മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ കര തൊടുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 55–70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.