ADVERTISEMENT

ന്യൂഡൽഹി ∙ കരോൾബാഗിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ മലയാളി ഉൾപ്പെടെ 3 വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിന്റെ അന്വേഷണം നിരീക്ഷിക്കാൻ മുതിർന്ന സിബിഐ ഉദ്യോഗസ്ഥനെ നിയമിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.  കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥി നെ വിൻ ഡാൽവിന്റെ പിതാവ് ഹൈ ക്കോടതിയെ സമീപിച്ചിരുന്നു. 

English Summary:

Coaching Center Drowning death Case: Senior officer to oversee investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com