‘കാൻസർ സ്‌പോട്ട്’: അർബുദം കണ്ടെത്താൻ രക്തപരിശോധന
ന്യൂഡൽഹി∙ കാൻസർ തുടക്കത്തിൽതന്നെ കണ്ടെത്താൻ രക്ത പരിശോധനാ സംവിധാനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സ്ട്രാൻഡ് ലൈഫ് സയൻസസ്. ‘കാൻസർ സ്‌പോട്ട്’ എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം രക്തത്തിലെ അർബുദ സൂചകങ്ങളെ കണ്ടെത്താനായി മെഥൈലേഷൻ പ്രൊഫൈലിങ് ടെക്നോളജി എന്ന ജനിതക ശ്രേണീകരണ പ്രക്രിയയാണ് ഉപയോഗിക്കുക.

-
Also Read
എൻഐഎ കേസ്: മെയ്തെയ് വനിതകൾ പ്രതിഷേധത്തിൽ
ഒന്നിലധികം കാൻസറുകൾ കണ്ടെത്താൻ ഇതിനാകും. ഇന്ത്യയുടെ ആരോഗ്യരംഗത്ത് കാൻസർ വലിയൊരു പ്രശ്‌നമായി മാറിയെന്നും ഇതിനുള്ള പരിഹാര നടപടികളിലെ ഏറ്റവും പ്രധാന ഘടകം രോഗം നേരത്തെ കണ്ടെത്തുന്നതാണെന്നും സ്ട്രാൻഡ് ലൈഫ് സയൻസസ് അധികൃതർ പറഞ്ഞു.