‘സംവരണം നൽകേണ്ടത് മതാടിസ്ഥാനത്തിലല്ല’: സുപ്രീം കോടതി പരാമർശം ബംഗാൾ സർക്കാരിന്റെ നടപടിയിൽ
ന്യൂഡൽഹി ∙ മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം. ഇതിൽ ഭൂരിഭാഗവും മുസ്‌ലിം സമുദായങ്ങളായിരുന്നു. ഈ നടപടി റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് ബംഗാൾ സർക്കാർ നൽകിയ ഹർജി പരിഗണിക്കവേ ആണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

പിന്നാക്ക വിഭാഗ കമ്മിഷന്റെ 1993-ലെ നിയമം മറികടന്നാണ് സർക്കാർ നടപടിയെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് അവ ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ, മതം നോക്കിയല്ല സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ചാണ് സംവരണം അനുവദിച്ചതെന്നും ബംഗാളിൽ 27–28 % ന്യൂനപക്ഷ സമുദായങ്ങളാണെന്നും സംസ്ഥാന സർക്കാരിനു വേണ്ടി കപിൽ സിബൽ ചൂണ്ടിക്കാട്ടി.