ചർച്ച് സ്ട്രീറ്റ് സ്ഫോടനത്തിൽ 3 പേർ കുറ്റക്കാർ; ശിക്ഷ ഇന്ന്
ബെംഗളൂരു ∙ 2014 ഡിസംബർ 28ന് നഗരത്തിലെ വ്യാപാര കേന്ദ്രമായ ചർച്ച് സ്ട്രീറ്റിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 3 പേർ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. ഭട്കൽ സ്വദേശിയായ ഹോമിയോ ഡോക്ടർ സയിദ് ഇസ്മായിൽ അഷ്ഫാഖ് (43), സഹായികളായ സദ്ദാം ഹുസൈൻ (45), അബ്ദുൽ സുബൂർ (33) എന്നിവർക്കുള്ള ശിക്ഷ കോടതി ഇന്നു പ്രഖ്യാപിക്കും.

ബെംഗളൂരു ∙ 2014 ഡിസംബർ 28ന് നഗരത്തിലെ വ്യാപാര കേന്ദ്രമായ ചർച്ച് സ്ട്രീറ്റിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 3 പേർ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. ഭട്കൽ സ്വദേശിയായ ഹോമിയോ ഡോക്ടർ സയിദ് ഇസ്മായിൽ അഷ്ഫാഖ് (43), സഹായികളായ സദ്ദാം ഹുസൈൻ (45), അബ്ദുൽ സുബൂർ (33) എന്നിവർക്കുള്ള ശിക്ഷ കോടതി ഇന്നു പ്രഖ്യാപിക്കും. തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദീന് സ്ഫോടനം നടത്താൻ ജലറ്റിൻ സ്റ്റിക് നൽകിയത് ഇവരാണന്ന് എൻഐഎ കണ്ടെത്തിയിരുന്നു.