തൊഴിലുറപ്പ് പദ്ധതി: തൊഴിൽദിനവും വേതനവും ഉയർത്താൻ നിർദേശം
ന്യൂഡൽഹി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായവർക്കുള്ള വേതനവും തൊഴിൽദിനങ്ങളും ഉയർത്തണമെന്ന് ഗ്രാമവികസന മന്ത്രാലയത്തിനു വേണ്ടിയുള്ള പാർലമെന്ററികാര്യ സമിതി നിർദേശിച്ചു. ഈ റിപ്പോർട്ട് ഇരുസഭകളിലും വച്ചു.

ഇപ്പോഴത്തെ ജീവിത ചെലവും തൊഴിലുറപ്പു വേതനവും ഒത്തുപോകുന്നതല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വേതനവർധനയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടിയെടുക്കുമെന്ന തരത്തിൽ കേന്ദ്ര സർക്കാർ സമിതിക്കു നൽകിയ പ്രതികരണം ഒഴുക്കൻ മട്ടിലുള്ളതാണെന്നും ഫലപ്രദമായ നടപടി വേണമെന്നും സമിതി വ്യക്തമാക്കി. 2024–25 ൽ, സംസ്ഥാനങ്ങളിലെ തൊഴിലുറപ്പു വേതനത്തിൽ ശരാശരിയുണ്ടായ വർധന 28 രൂപ മാത്രമാണ്.