സാമ്പത്തിക വിദഗ്ധരുമായി മോദിയുടെ ചർച്ച
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തി. നിതി ആയോഗ് ആസ്ഥാനത്തു നടന്ന യോഗത്തിൽ ഡോ.സുർജിത് എസ്.ഭല്ല, ഡോ.അശോക് ഗുലാത്തി, ധർമകീർത്തി ജോഷി, സൗമ്യകാന്തി ഘോഷ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയുടെ വളർച്ച നിലനിർത്തുകയെന്നതായിരുന്നു യോഗത്തിന്റെ മുഖ്യപ്രമേയം.