ബിജെപി: ജില്ല, സംസ്ഥാന തിരഞ്ഞെടുപ്പ് 15നുള്ളിൽ
ന്യൂഡൽഹി ∙ ബിജെപിയുടെ ജില്ല, സംസ്ഥാന തിരഞ്ഞെടുപ്പുകൾ ജനുവരി 15നുള്ളിൽ പൂർത്തിയാകും. പാർട്ടി സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്താനും തിരഞ്ഞെടുപ്പു വിഷയം ചർച്ച ചെയ്യാനും ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാർട്ടി അംഗത്വവിതരണ പ്രചാരണവും ഇതിനുള്ളിൽ പൂർത്തിയാക്കും. ഇതിനു ശേഷം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും. ബിജെപി പുതിയ ദേശീയ അധ്യക്ഷനെ അടുത്ത മാസം അവസാനത്തോടെ തീരുമാനിക്കുകയാണു ലക്ഷ്യം. പകുതി സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പ് തീർന്നാൽ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാമെന്നു പാർട്ടി ഭരണഘടന പറയുന്നു.