ജഡ്ജിമാരുടെ ബന്ധുക്കൾ ജഡ്ജിയാകേണ്ട; പരിഷ്കാരം പരിഗണനയിൽ
ന്യൂഡൽഹി ∙ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളെ ജഡ്ജിമാരായി ശുപാർശ ചെയ്യുന്നത് ഒഴിവാക്കുന്നതു പരിഗണനയിൽ. ജഡ്ജി നിയമനത്തിൽ സ്വജനപക്ഷപാതം കൂടുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഇത്തരമൊരു നീക്കം.

ന്യൂഡൽഹി ∙ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളെ ജഡ്ജിമാരായി ശുപാർശ ചെയ്യുന്നത് ഒഴിവാക്കുന്നതു പരിഗണനയിൽ. ജഡ്ജി നിയമനത്തിൽ സ്വജനപക്ഷപാതം കൂടുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഇത്തരമൊരു നീക്കം. സുപ്രീം കോടതി കൊളീജിയത്തിലെ ഒരു ജഡ്ജി ഇതു സംബന്ധിച്ച ശുപാർശ മുന്നോട്ടുവച്ചെന്നും പലരും ഇതിനെ പിന്തുണച്ചെന്നുമാണു വിവരം.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിൽ ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ്, എ.എസ്.ഓക്ക എന്നിവരാണ് അംഗങ്ങൾ.