ആകാശ കൂട്ടിയിടിയിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലാണ്: 1996 നവംബർ 12നു ഹരിയാനയിലെ ചർഖി ദാദ്രിയിൽ സൗദി, കസഖ്സ്ഥാൻ വിമാനങ്ങൾ കൂട്ടിയിടിച്ച് 349 പേർ കൊല്ലപ്പെട്ടു.

ആകാശ കൂട്ടിയിടിയിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലാണ്: 1996 നവംബർ 12നു ഹരിയാനയിലെ ചർഖി ദാദ്രിയിൽ സൗദി, കസഖ്സ്ഥാൻ വിമാനങ്ങൾ കൂട്ടിയിടിച്ച് 349 പേർ കൊല്ലപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽനൂറ്റാണ്ടിനിടെ പത്തോ അതിലധികം പേരോ കൊല്ലപ്പെട്ട ഇത്തരം അപകടങ്ങൾ: 

ADVERTISEMENT

∙ 2002 ഒക്ടോബർ ഒന്നിന്  ഇന്ത്യൻ നാവികസേനയുടെ വിമാനങ്ങൾ  ഗോവയിൽ കൂട്ടിയിടിച്ച് 18 പേർ കൊല്ലപ്പെട്ടു.

∙ 2006 സെപ്റ്റംബർ 29നു ബ്രസീലിൽ ആമസോൺ മഴക്കാടുകളിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് 154 പേർ മരിച്ചു. 

ADVERTISEMENT

∙ 2015 മാർച്ച് 9ന് അർജന്റീനയിലെ ലാ റിയോഹയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു. 

∙ 2019 നവംബർ 25ന് മാലിയിൽ  സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 13 പേർ മരിച്ചു. 

ADVERTISEMENT

∙ കഴിഞ്ഞ വർഷം ഏപ്രിൽ 23ന് മലേഷ്യയിൽ സൈനിക ഹെലികോപ്റ്ററുകളുടെ കൂട്ടിയിടിയിൽ 10 പേർ മരിച്ചു. 

ആശയവിനിമയ, നിരീക്ഷണ സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമായതിനാൽ ആകാശത്ത് കൂട്ടിയിടി സമീപകാലത്തായി ഏറെ കുറയ്ക്കാനായിട്ടുണ്ട്.

English Summary:

India's Deadliest Air Crash: The deadliest air crash in India involved a collision in Charkhi Dadri, resulting in 349 fatalities. This tragic event highlights the importance of air safety improvements and technological advancements in preventing future accidents.