മധുര- ബോഡിനായ്ക്കന്നൂർ റെയിൽപാത; ഇലക്ട്രിക് ട്രെയിൻ എൻജിൻ പരീക്ഷണയോട്ടം നടത്തി

കുമളി ∙ മധുര- ബോഡിനായ്ക്കന്നൂർ റെയിൽപാതയിൽ ഇലക്ട്രിക് ട്രെയിൻ എൻജിൻ പരീക്ഷണയോട്ടം നടത്തി. മധുരയിൽ നിന്ന് തേനി വഴി ബോഡിനായ്ക്കന്നൂരിലേക്കുള്ള ബ്രോഡ്ഗേജ് റെയിൽ പാതയിൽ 110 കിലോമീറ്റർ വേഗത്തിലാണ് ഇലക്ട്രിക് ട്രെയിൻ എൻജിൻ പരീക്ഷണയോട്ടം നടത്തിയത്.

98.53 കോടി രൂപ ചെലവിലാണ് ഈ പാതയുടെ വൈദ്യുതീകരണം റെയിൽവേ പൂർത്തീകരിച്ചത്. മധുര റെയിൽവേ സ്റ്റേഷനിൽനിന്ന് രാവിലെ 10.57ന് പുറപ്പെട്ട ഇലക്ട്രിക് എൻജിൻ ബോഡിനായ്ക്കന്നൂർ എത്താൻ ഒരു മണിക്കൂറും 36 മിനിറ്റും എടുത്തു. നിലവിൽ ഈ പാതയിൽ മധുരയിൽ നിന്ന് തേനി വഴി ബോഡിനായ്ക്കന്നൂരിലേക്കു രാവിലെയും തിരികെ മധുരയിലേക്കു വൈകുന്നേരവും ട്രെയിൻ ഓടുന്നു.