ഇന്ന് പുൽവാമ ദിനം; രക്തസാക്ഷിത്വത്തിന് 6 വയസ്സ്

ന്യൂഡൽഹി ∙ കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ ധീരരക്തസാക്ഷിത്വത്തിന് ഇന്ന് 6 വയസ്സ്. 2019 ൽ ഇതേ ദിവസമാണ് ജമ്മു– ശ്രീനഗർ ദേശീയപാതയിലെ ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചത്.

ന്യൂഡൽഹി ∙ കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ ധീരരക്തസാക്ഷിത്വത്തിന് ഇന്ന് 6 വയസ്സ്. 2019 ൽ ഇതേ ദിവസമാണ് ജമ്മു– ശ്രീനഗർ ദേശീയപാതയിലെ ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചത്. അവധി കഴിഞ്ഞു നാട്ടിൽനിന്നു മടങ്ങിയ സൈനികർ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോഴായിരുന്നു ഭീകരാക്രമണം.
പാക്കിസ്ഥാൻ ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ആയിരുന്നു. ആക്രമണത്തിനു പിന്നിൽ. രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ സേനാംഗങ്ങൾക്കായി ഇന്നു ഡൽഹിയിലുൾപ്പെടെ വിവിധയിടങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. പുൽവാമയിലെ സ്മാരകത്തിൽ സിആർപിഎഫ് പ്രണാമമർപ്പിക്കും.