ഗാസിപുർ (യുപി) ∙ 1965ലെ പാക്ക് യുദ്ധത്തിലെ ധീരരക്തസാക്ഷിയും പരംവീർചക്ര ജേതാവുമായ അബ്ദുൽ ഹമീദിന്റെ പേര് സ്കൂൾ ഗേറ്റിൽനിന്നു മായ്ച്ചതിനെച്ചൊല്ലി വിവാദം. ഹമീദ് പഠിച്ച പ്രൈമറി സ്കൂളിനു ഹമീദിന്റെ പേരാണു നൽകിയിരുന്നത്. 4 ദിവസം മുൻപു സ്കൂളിന്റെ പേര് ‘പിഎം ശ്രീ കംപോസിറ്റ് സ്കൂൾ’ എന്നാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ ഹമീദിന്റെ കുടുംബം പരാതി നൽകിയെങ്കിലും സ്കൂളിന്റെ മറ്റൊരു ഭാഗത്തു യുദ്ധവീരന്റെ പേര് എഴുതിയിട്ടുണ്ടെന്നായിരുന്നു വിശദീകരണം. സംഭവം വിവാദമായതോടെ സ്കൂൾ ഗേറ്റിൽതന്നെ പേരു വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധത്തിനിടെ പാക്കിസ്ഥാന്റെ 3 പാറ്റൺ ടാങ്കുകളാണ് അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ തകർത്തത്. യുഎസ്  നിർമിത പാറ്റൺ ടാങ്ക് തകർക്കാൻ കഴിയില്ലെന്നായിരുന്നു അവകാശവാദം.

English Summary:

Param Vir Chakra awardee's name removed, Then reinstated: Ghazipur school controversy