പ്രയാഗ്‍രാജ് ∙ മഹാശിവരാത്രി രാവിൽ അമൃത സ്നാനത്തോടെ മഹാകുംഭ മേളയ്ക്ക് സമാപനം. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ എത്തിയ കുംഭമേളയ്ക്ക് 66 കോടിയിലേറെപ്പേർ എത്തിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഇന്നലെ മാത്രം 1.3 കോടി തീർഥാടകർ അമൃത സ്നാനം ചെയ്തു. ഹെലികോപ്റ്ററിൽ നിന്ന് പുഷ്പ വൃഷ്ടിയും നടത്തി. ജനുവരി 13ന് പൗഷ് പൗർണിമ സ്‌നാനത്തോടെയാണ് മേള തുടങ്ങിയത്. ആർത്തിരമ്പുന്ന കടലായി ലക്ഷക്കണക്കിനു തീർഥാടകർ ഓരോ ദിവസവും ത്രിവേണി സംഗമത്തിൽ എത്തി. മൗനി അമാവാസി ദിനമായ ജനുവരി 29ന് 5 കോടി തീർഥാടകരാണ് എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രയാഗ്‍രാജ് ∙ മഹാശിവരാത്രി രാവിൽ അമൃത സ്നാനത്തോടെ മഹാകുംഭ മേളയ്ക്ക് സമാപനം. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ എത്തിയ കുംഭമേളയ്ക്ക് 66 കോടിയിലേറെപ്പേർ എത്തിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഇന്നലെ മാത്രം 1.3 കോടി തീർഥാടകർ അമൃത സ്നാനം ചെയ്തു. ഹെലികോപ്റ്ററിൽ നിന്ന് പുഷ്പ വൃഷ്ടിയും നടത്തി. ജനുവരി 13ന് പൗഷ് പൗർണിമ സ്‌നാനത്തോടെയാണ് മേള തുടങ്ങിയത്. ആർത്തിരമ്പുന്ന കടലായി ലക്ഷക്കണക്കിനു തീർഥാടകർ ഓരോ ദിവസവും ത്രിവേണി സംഗമത്തിൽ എത്തി. മൗനി അമാവാസി ദിനമായ ജനുവരി 29ന് 5 കോടി തീർഥാടകരാണ് എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, രാജ്യാന്തര വ്യവസായ പ്രമുഖർ തുടങ്ങിയവരും എത്തി. തീർഥാടനം പൂർത്തിയാക്കി മടങ്ങുന്നവർക്കു വേണ്ടി പ്രയാഗ്‌രാജിൽ നിന്ന് 350ൽ അധികം അധിക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. 2027ൽ മഹാരാഷ്ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള. 

English Summary:

Maha Kumbh Mela: A Spiritual Journey Concludes in Prayagraj