ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് തയാർ: തുൾസി

ന്യൂഡൽഹി ∙ സൈബർ സുരക്ഷ, പുതിയ സാങ്കേതിക വിദ്യ, നിർമിത ബുദ്ധി (എഐ) തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നു യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് പറഞ്ഞു. ‘അമേരിക്ക ഫസ്റ്റ്’ എന്നാൽ അമേരിക്ക ഒറ്റയ്ക്ക് എന്നല്ല അർഥമെന്നും അവർ വിശദീകരിച്ചു. ഡൽഹിയിൽ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘റെയ്സിന ഡയലോഗ്’ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ന്യൂഡൽഹി ∙ സൈബർ സുരക്ഷ, പുതിയ സാങ്കേതിക വിദ്യ, നിർമിത ബുദ്ധി (എഐ) തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നു യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് പറഞ്ഞു. ‘അമേരിക്ക ഫസ്റ്റ്’ എന്നാൽ അമേരിക്ക ഒറ്റയ്ക്ക് എന്നല്ല അർഥമെന്നും അവർ വിശദീകരിച്ചു. ഡൽഹിയിൽ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘റെയ്സിന ഡയലോഗ്’ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.ഇന്ത്യയുമായി ദീർഘകാലമായി ശക്തമായ പങ്കാളിത്തമാണു തുടരുന്നത്. ഇരുവർക്കും താൽപര്യമുള്ള ഏറെ മേഖലകളുണ്ട്. ഇതിൽ കൂടുതൽ സഹകരണവും നിക്ഷേപങ്ങളും ഉറപ്പാക്കുമെന്നു തുൾസി അഭിപ്രായപ്പെട്ടു.