ന്യൂഡൽഹി ∙ ബസുകൾ, ചരക്കു വാഹനങ്ങൾ എന്നിവയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) നടപ്പാക്കാൻ കേന്ദ്രസർക്കാർ തയാറെടുക്കുന്നു.വാഹനം ഓടിക്കുന്നയാളുടെ സുരക്ഷയ്ക്കൊപ്പം റോഡ് സുരക്ഷയും ഉറപ്പാക്കാൻ സഹായിക്കുന്ന സംവിധാനമാണ് അഡാസ്. സെൻസറുകളും ക്യാമറകളും വഴിയുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡ്രൈവർ ഉറങ്ങിപ്പോയാൽ മുന്നറിയിപ്പു നൽകാനുള്ള സാങ്കേതിക വിദ്യ, വാഹനത്തിന്റെ വശങ്ങളിലെ വിവരങ്ങൾ ലഭ്യമാക്കാനുള്ള ബ്ലൈൻഡ് സ്പോട്ട്, വരി മാറിയാൽ സൂചന നൽകുന്ന ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ് സംവിധാനം തുടങ്ങിയവ നടപ്പാക്കണമെന്നാണു നിർദേശം.

ADVERTISEMENT

എം2, എം3, എൻ2, എൻ3 വിഭാഗത്തിലെ വാഹനങ്ങളിൽ ഇതു നടപ്പാക്കാനുള്ള മാർഗരേഖ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതിയ മോഡലുകൾക്ക് 2026 ഏപ്രിൽ ഒന്നിനും നിലവിലുള്ള വാഹനങ്ങൾക്ക് 2026 ഒക്ടോബർ ഒന്നിനും ഇതു പ്രാബല്യത്തിൽ വരും. 9 യാത്രക്കാർക്കു വരെ സഞ്ചരിക്കാവുന്ന 5 ടണ്ണിൽ കൂടാത്ത ചെറു വാനുകളാണ് എം2 വിഭാഗത്തിൽ വരുന്നത്. 5 ടണ്ണിനു മുകളിലുള്ളതാണെങ്കിൽ അത് എം3 വിഭാഗമാണ്. ചരക്കുകൾ കൈകാര്യം ചെയ്യുന്ന 12 ടൺ വരെയുള്ള വാഹനങ്ങളാണു എൻ2 വിഭാഗത്തിൽപ്പെടുന്നത്. അതിനു മുകളിലുള്ളതാണ് എൻ3 വിഭാഗം.

English Summary:

India Implements ADAS: Boosting road safety with advanced technology