മെഹുൽ ചോക്സി ഭാര്യയ്ക്കൊപ്പം ബൽജിയത്തിൽ എന്ന് റിപ്പോർട്ട്; വിട്ടുകിട്ടാൻ സമീപിച്ച് ഇന്ത്യ

ന്യൂഡൽഹി ∙ വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി ഭാര്യയ്ക്കൊപ്പം ബൽജിയത്തിലെ ആന്റ്‍വെർപ്പിൽ ഉണ്ടെന്ന് റിപ്പോർട്ട്. ചോക്സിയെ വിട്ടുനൽകാൻ ഇന്ത്യ ബൽജിയം സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മെഹുലിന്റെ ഭാര്യ പ്രീതിക്ക് ബൽജിയം പൗരത്വമുണ്ട്. ബൽജിയത്തിൽ താമസിക്കുന്നതിനുള്ള പെർമിറ്റിനായി മെഹുൽ ചോക്സി നൽകിയ രേഖകളും വ്യാജമാണെന്ന് ആരോപണമുണ്ട്.

2021ൽ ആന്റിഗ്വയിൽനിന്നു മുങ്ങിയ മെഹുലിനെക്കുറിച്ചു പിന്നീടു വിവരമില്ലായിരുന്നു. ബാങ്ക് വായ്പ തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരീപുത്രനാണു മെഹുൽ ചോക്സി. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ വിട്ടുകിട്ടാൻ ഇന്ത്യ ബ്രിട്ടനിലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.