ലോകാരോഗ്യത്തിന് യോഗ: മോദി
ന്യൂഡൽഹി ∙‘ ഏകഭൂമി, ഏകാരോഗ്യത്തിന് യോഗ’എന്നതാണ് ഈ വർഷത്തെ രാജ്യാന്തര യോഗാദിനത്തിന്റെ സന്ദേശമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. യോഗാദിനാചരണം മഹാ ഉത്സവമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ലോകമെങ്ങും ആരോഗ്യപൂർണമാക്കാനാണു നാം ശ്രമിക്കുന്നത്.

ന്യൂഡൽഹി ∙‘ ഏകഭൂമി, ഏകാരോഗ്യത്തിന് യോഗ’എന്നതാണ് ഈ വർഷത്തെ രാജ്യാന്തര യോഗാദിനത്തിന്റെ സന്ദേശമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. യോഗാദിനാചരണം മഹാ ഉത്സവമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ലോകമെങ്ങും ആരോഗ്യപൂർണമാക്കാനാണു നാം ശ്രമിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഇനിയും യോഗ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, ഇപ്പോൾത്തന്നെ തുടങ്ങൂ, വൈകിയിട്ടില്ല’–മൻ കി ബാത്തിൽ മോദി പറഞ്ഞു. യോഗ പരിശീലനം പ്രചരിപ്പിക്കാനായി 2015 ൽ ആണ് ഐക്യരാഷ്ട്ര സംഘടന ജൂൺ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്. യോഗയ്ക്കൊപ്പം ലോകമെങ്ങും ആയുർവേദ ചികിത്സയ്ക്കും പ്രചാരമേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.