കുനാൽ കമ്രയ്ക്ക് മൂന്നാം സമൻസ്; സാക്ഷികളെ തിരഞ്ഞ് മുംബൈ പൊലീസ്

മുംബൈ∙ ഹാസ്യ പരിപാടിയിൽ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെക്കുറിച്ച് പാരഡി ഗാനം പാടിയ കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്ക് മുംബൈ പൊലീസ് മൂന്നാമത്തെ സമൻസ് അയച്ചു. രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന കമ്രയെ ഏഴു വരെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഹാസ്യ പരിപാടിയിൽ പങ്കെടുത്ത ബാങ്ക് ഉദ്യോഗസ്ഥനെ കേസിൽ സാക്ഷിയാക്കാനുള്ള നടപടികളും പൊലീസ് തുടങ്ങി. സമൻസ് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥന് അവധിയാത്ര വെട്ടിച്ചുരുക്കേണ്ടിവന്നതിൽ ഖേദം അറിയിച്ച കമ്ര, രാജ്യത്ത് എവിടെയും വിനോദയാത്രയ്ക്ക് അവസരം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.