കെ.എം. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം: സുപ്രീം കോടതി വീണ്ടും

km-shaji
SHARE

ന്യൂഡൽഹി ∙ അഴീക്കോട് എംഎൽഎ: കെ.എം. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും സഭാ റജിസ്റ്ററിൽ ഒപ്പുവയ്ക്കാമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വീണ്ടും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അസാധുവാക്കി ഹൈക്കോടതി കഴിഞ്ഞ മാസം 20നു നൽകിയ വിധിക്കെതിരെ ഷാജി നൽകിയ അപ്പീൽ ഹർജിയിലാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA