ശോഭ സുരേന്ദ്രൻ പിഴത്തുക അടച്ചു

sobha-surendran
SHARE

കൊച്ചി ∙ ശബരിമല വിഷയത്തിൽ അനാവശ്യ ഹർജി നൽകിയതിനു ഹൈക്കോടതി വിധിച്ച പിഴത്തുകയായ 25,000 രൂപ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റിയിൽ അടച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA